"ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
=== ജീവിതം ===
പൊതുവർഷം [[598]]-ൽ ഇന്നത്തെ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[ഭിൻമാൽ|ഭിൻമാലിലാണ്]] (മുൻപ് ഭില്ലമാല) ബ്രഹ്മഗുപതൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. പിതാവ് ജിഷ്ണുഗുപ്തൻ<ref>{{cite book|title=Mathematics & Astronomers of Ancient India|author=Shashi S. Sharma|publisher=Pitambar Publishing|url=http://books.google.co.in/books?id=g9ykYZlzV1oC&pg=PT14&dq|quote=He was born in bhillamala. In ancient times it was the seat of power of the [[Gurjar]]s...Jisnu Gupta..}}</ref> പുരാതന ഇന്ത്യയിലെ പ്രമുഖ സാംസ്കാരികകേന്ദ്രമായിരുന്ന ഉജ്ജയിനിയിലാണ്[[ഉജ്ജയനി|ഉജ്ജയനിയിലാണ്]] വിദ്യാഭ്യാസം ചെയ്തത്. പൊതുവർഷം [[668]]-ൽ മരണമടഞ്ഞു.
 
=== രചനകൾ ===
[[ബ്രഹ്മസ്ഫുട സിദ്ധാന്തം]] ( എ.ഡി.628 ൽ)
"https://ml.wikipedia.org/wiki/ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്