"ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
പൊതുവർഷം ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ഗണിതജ്ഞനാണ് '''ബ്രഹ്മഗുപ്തൻ'''. [[പൂജ്യം|പൂജ്യമുപയോഗിച്ചുള്ള]] ക്രിയകൾക്ക്‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയത് ഇദ്ദേഹമാണ്.{{അവലംബം}} [[ന്യൂമറിക്കൽ അനാലിസിസ്‌]] എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനിൽ നിന്നാണെന്നു കരുതപ്പെടുന്നു. '''ഗണകചക്രചൂഢാമണി''' എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. [[ചാപരാജവംശം|ചാപരാജവംശത്തിൽപ്പെട്ട]] വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ [[ജ്യോതിഷി|ജ്യോതിഷിയായിരുന്നു]] അദ്ദേഹം.
 
=== ജനനംജീവിതം ===
പൊതുവർഷം [[598]]-ൽ ഇന്നത്തെ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[ഭിൻമാൽ|ഭിൻമാലിലാണ്]] (മുൻപ് ഭില്ലമാല) ബ്രഹ്മഗുപതൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. പിതാവ് ജിഷ്ണുഗുപ്തൻ<ref>{{cite book|title=Mathematics & Astronomers of Ancient India|author=Shashi S. Sharma|publisher=Pitambar Publishing|url=http://books.google.co.in/books?id=g9ykYZlzV1oC&pg=PT14&dq|quote=He was born in bhillamala. In ancient times it was the seat of power of the [[Gurjar]]s...Jisnu Gupta..}}</ref> പുരാതന ഇന്ത്യയിലെ പ്രമുഖ സാംസ്കാരികകേന്ദ്രമായിരുന്ന ഉജ്ജയിനിയിലാണ് വിദ്യാഭ്യാസം ചെയ്തത്. പൊതുവർഷം [[668]]-ൽ മരണമടഞ്ഞു.
 
=== മരണം ===
എ.ഡി.668 ൽ
=== പിതാവ് ===
പണ്ഡിതനായ ജിഷ്ണു.
 
=== വിദ്യാഭ്യാസം ===
ഭാരതത്തിന്റെ സാംസ്കാരിക കേന്ദ്രമായ ഉജ്ജയിനി.
=== രചനകൾ ===
[[ബ്രഹ്മസ്ഫുട സിദ്ധാന്തം]] ( എ.ഡി.628 ൽ)
"https://ml.wikipedia.org/wiki/ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്