"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
===കുപ്പിയും ലോഗോയും===
1885-ല്‍ ജോണ്‍ പെംബെര്‍ട്ട്ണിന്‍‌ന്‍റെ വ്യാപാരപങ്കാളിയായ ഫ്രാങ്ക് മേസണ്‍ റോബിന്‍സണ്‍ ആണ് കൊക്ക-കോള എന്ന വ്യാപാര നാമം രൂപപ്പെടുത്തിയതും, ലോഗോ ഉണ്ടാക്കിയതും. ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലിപിരൂപത്തിന് [[സ്പെന്‍സേറിയന്‍ സ്ക്രിപ്റ്റ്]] എന്നാണ് പേര്‍.
 
കൊക്ക-കോളയുടെ കുപ്പിയുടെ ആകൃതിയും, ഇതുപോലെ പ്രത്യേകതയുള്ള ചരിത്രത്തോടു കൂടിയതാണ്. 1915 -ല്‍, അലക്സാന്‍ഡര്‍ സാമുവല്‍‌സണ്‍ എന്ന [[സ്വീഡന്‍‍]] കുടിയേറ്റക്കാരനാണ് ഈ കുപ്പിയുടെ ആകൃതി രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌. കൊക്ക-കോളയുടെ ഒരു കുപ്പി നിര്‍മ്മാതാക്കളായ [[ഇന്‍ഡ്യാന|ഇന്‍ഡ്യാനയിലെ]] റ്റെറെ ഹൌടെയിലെ [[ദ റൂട് ഗ്ലാസ്സ് കമ്പനി]]യില്‍ മാനേജരായിരുന്നു അദ്ദേഹം. കൊക്ക-കോളയിലെ മുഖ്യ ഘടകങ്ങളായ കൊക്ക ഇലയുടെയും കൊളാ കുരുക്കളുടെയും ആകൃതിയില്‍ നിന്ന് ഒരു കുപ്പി ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്‍ഷ്യം. പക്ഷേ, അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥന്‍, തെറ്റിദ്ധാരണമൂലം, [[ചോക്ലേറ്റ്|ചോക്ലേറ്റിലെ]] പ്രധാനഘടകമായ [[കൊക്കൊ]] കുരുവിന്‍റെ ആകൃതിയിലുള്ള കുപ്പി രൂപപ്പെടുത്തി എന്നാണ് കഥ.
 
==വിപണനതന്ത്രങ്ങള്‍==
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്