"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Use dmy dates|date=May 2011}}
{{Infobox philosopher
<!-- Philosopher category -->
|region = Western philosophy
|era = [[20th century philosophy]]
|color = #B0C4DE
<!-- Image and caption -->
|image = Foucault5.jpg
|caption =
<!-- Information -->
|fullname = Paul-Michel Foucault
|birth_date = 15 October 1926
|birth_place = [[Poitiers]], France
|death_date = {{Death date and age|1984|6|25|1926|10|15|df=y}}
|death_place = Paris, France
|school_tradition = [[Continental philosophy]], [[post-structuralism]], [[discourse analysis]]
|main_interests = [[History of ideas]], [[epistemology]], [[ethics]], [[political philosophy]]
|notable_ideas = "[[Genealogy (philosophy)|Archaeology]]", "[[Genealogy (philosophy)|genealogy]]", "''[[episteme]]''", "''[[dispositif]]''", "[[biopower]]", "[[governmentality]]", "[[disciplinary institution]]", [[panopticism]]
|influences = [[Friedrich Nietzsche|Nietzsche]]{{·}} [[Jeremy Bentham|Bentham]]{{·}} [[Immanuel Kant|Kant]]{{·}} [[Karl Marx|Marx]]{{·}} [[Georges Canguilhem|Canguilhem]]{{·}} [[Jorge Luis Borges|Borges]]{{·}} [[Edmund Husserl|Husserl]]{{·}} [[Louis Althusser|Althusser]]{{·}} [[Roland Barthes|Barthes]]{{·}} [[Jean-Paul Sartre|Sartre]]{{·}} [[Martin Heidegger|Heidegger]]{{·}}[[Georges Bataille|Bataille]]{{·}} [[Maurice Blanchot|Blanchot]]{{·}} [[Gaston Bachelard|Bachelard]]{{·}} [[Jean Hyppolite|Hyppolite]]{{·}} [[Georges Dumézil|Dumézil]]{{·}} [[Georg Wilhelm Friedrich Hegel|Hegel]]{{·}} [[J. L. Austin|Austin]]{{·}} [[Gustave Flaubert|Flaubert]]{{·}} [[Marquis de Sade|Sade]]
|influenced = [[Giorgio Agamben]]{{·}} [[Edward Said]]{{·}} [[Pierre Bourdieu]]{{·}} [[Ian Hacking]]{{·}} [[Judith Butler]]{{·}} [[Friedrich Kittler]]{{·}} [[Arnold Davidson]]{{·}} [[Gilles Deleuze]]{{·}} [[David Halperin]]{{·}} [[Donna Haraway]]{{·}} [[Hubert Dreyfus]]{{·}} [[Paul Rabinow]]{{·}} [[Jacques Rancière]]{{·}} [[Hans Sluga]]{{·}} [[Nikolas Rose]]{{·}} [[Partha Chatterjee (scholar)|Partha Chatterjee]]{{·}} [[Antonio Negri]]{{·}} [[Michael Hardt]]{{·}} [[Félix Guattari]]{{·}} [[Bernard Harcourt]]{{·}} [[Jonathan Simon]]{{·}} [[Mariana Valverde]]{{·}} [[Talal Asad]]{{·}} [[David W Garland]]{{·}} [[Marc Angenot]]
}}
 
ഇതുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകത്തിൻറെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകരിൽ പ്രമുഖനാണ് മിഷേൽ ഫൂക്കോ. ഘടനോത്തരവാദം, ഉത്തരാധുനികത{{തെളിവ്}} തുടങ്ങിയെ ചിന്താധാരകളിൽ ഫൂക്കോ ഒരു വിചാരവിപ്ളവം തന്നെ സൃഷ്ടിച്ചു. ഇവക്ക് പുറമേ സ്ത്രീവാദം,നവചരിത്രവാദം,ഉത്തരമാർക്സിസം,അധിനിവേശാനന്തര ചിന്ത തുടങ്ങിയ മേഖലകളിലും തൻറെ ചിന്താമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമകാലികരെയും തനിക്ക് പിമ്പേ വന്ന തലമുറകളേയും അതിശയിപ്പിക്കുന്ന ധൈഷണികഗരിമയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾക്ക്. ലോകം ഇന്നും ഒരു സമകാലികനെ എന്ന പോലെ ഫൂക്കോയെ വായിക്കുന്നു.
 
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്