"കർണം മല്ലേശ്വരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:
(ചെ.) Rajiv Gandhi Khel Ratna Awardees
വരി 11:
ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ കായികതാരമാണ്. 1975 ജൂൺ ഒന്നിന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] ശ്രീകാകുളം എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ [[ഭാരോദ്വാഹ്നം|ഭാരോദ്വാഹ്നത്തിൽ]] വെങ്കലമെഡൽ നേടിയതോടെ ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന വിശേഷണം ഇവർക്ക് ലഭിച്ചു. തന്റെ കുട്ടിക്കാലത്ത് ആദ്യമായി ജൂനിയർ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ തന്നെ കർണം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. തുടർന്ന്, 1992ൽ [[തായ്‌ലാന്റ്|തായ്‌ലാന്റിൽ]] വെച്ച് നടന്ന ഏഷ്യൻ ജൂനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് കർണം യോഗ്യത നേടുകയും ചെയ്തു. സിഡ്നിയിൽ [[Snatch (weightlifting)|സ്നാച്ച്]] വിഭാഗത്തിൽ 110 കിലോഗ്രാമും [[Clean and jerk|ക്ലീൻ ആൻഡ് ജെർക്ക്]] വിഭാഗത്തിൽ 130 കിലോഗ്രാമുമടക്കം 240 കിലോഗ്രാമം ഭാരമുയർത്തിയാണ് കർണം വെങ്കലജേത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
 
{{Rajiv Gandhi Khel Ratna Awardees}}
[[വർഗ്ഗം:ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാക്കൾ]]
[[en:Karnam Malleswari]]
"https://ml.wikipedia.org/wiki/കർണം_മല്ലേശ്വരി" എന്ന താളിൽനിന്ന് ശേഖരിച്ചത്