"സൗന്ദര്യലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Soundarya Lahari}}
ശ്രീ [[ശങ്കരാചാര്യർ]] എഴുതിയതാണ്‌ '''സൌന്ദര്യ ലഹരി''' എന്ന വിഖ്യാത ഗ്രന്ഥം. ഇത്‌ [[ശിഖരിണി]] എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌. [[പാർവ്വതി|പാർവതീ]] ദേവിയുടെ സൗന്ദര്യ വർണ്ണനയാണ്‌ നൂറോളം [[സംസ്കൃതം|സംസ്കൃത]] ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ശങ്കരാചര്യരുടെ സ്തോത്രനിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് ഉള്ളൂർ പരമേശ്വരയ്യർ ഇതിനെ വിശേഷിപ്പിക്കുന്നു<ref>തേക്കേ അമ്പാടി മീനാക്ഷി അമ്മയുടെ സൗന്ദര്യലഹരീവ്യാഖ്യാനത്തിന് എഴുതിയ അവതാരിക (പ്രസാധകർ ശ്രീരാമകൃഷ്ണമഠം, തൃശൂർ)</ref> ഇതിന്റെ ആദ്യത്തെ നാൽപത്തിയൊന്നു ശ്ളോകങ്ങൾ ''ആനന്ദ ലഹരി'' എന്ന്‌ അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യർ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്‌.
"https://ml.wikipedia.org/wiki/സൗന്ദര്യലഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്