"എനിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലദ്വാരത്തിലൂടെ വെള്ളം കയറ്റി വയറുശുദ്ധമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
മലദ്വാരത്തിലൂടെ വെള്ളം കയറ്റി വയറുശുദ്ധമാക്കുന്നതിനുള്ള പ്രക്രിയയാണ് എനിമ അഥവാ ഗുദവസ്തി. വിസർജ്ജനതിനായി മലദ്വാരത്തിലൂടെ ഉള്ളിലേക്ക് മരുന്ന് കടത്തിവിടുന്ന പ്രക്രിയയാണിത്. ആശുപത്രികളിൽ മിക്കവാറും സോപ്പ് വെള്ളമാണ് എനിമ നല്കാൻ ഉപയോഗിക്കുന്നത് . പൊതുവേ പ്രസവത്തിനു മുൻപും ശസ്ത്രക്രിയകൾക്ക് മുൻപും എനിമ നല്കാറുണ്ട്. ആയുർവേദത്തിൽ എനിമ പോലുള്ള ഒരു പ്രയോഗമാണ് വസ്തി . എന്നാൽ വസ്തിക്കായി എണ്ണയോ കഷായമോ ആണ് ഉപയോഗിക്കുന്നത്.
 
[[വർഗ്ഗം:ചികിത്സാരീതികൾ]]
"https://ml.wikipedia.org/wiki/എനിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്