"അഡോബി കോൾഡ് ഫ്യൂഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
1995 ഇൽ ജെറെമിയും ജെജെ അലൈറും ചേർന്ന് നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷൻ നിർമ്മാണ പ്ലാറ്റ്ഫോം ആണൂ കോൾഡ് ഫ്യൂഷൻ. ഇതിനു വേണ്ടീ ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷയെ CFML എന്നു വിളിക്കുന്നു. കോൾഡ് ഫ്യൂഷൻ ആദ്യം ഉപയോഗിച്ചത് HTML പേജുകളെ എളുപ്പത്തിൽ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 1996 ഇൽ ഇതിന്റെ രണ്ടാം പതിപ്പിൽ IDE അടക്കം ഉള്ള ഒരു പൂർണ്ണ പ്രോഗ്രാമിങ് ഭാഷയായി ഇത് മാറി. 2005 ഇൽ അഡോബ് സിസ്റ്റംസ് കോൾഡ് ഫ്യൂഷൻ ഏറ്റെടുക്കുകയും, ഇന്ന് ലഭ്യമായ പതിപ്പുകളിൽ വളരെ ശക്തമായ ഇന്റർനെറ്റ് ആപ്ലിക്കേഷൻ വികസനത്തിനു ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമായി കോൾഡ് ഫ്യൂഷൻ വളർന്നു.
കോൾഡ് ഫ്യൂഷന്റെ ഏറ്റവും വലിയ പ്രത്യേകത കോൾഡ് ഫ്യൂഷൻ മാർക്ക് അപ്പ് ലാംഗ്വേജ്(CFML)ആണു. CFML അതിന്റെ പ്രയോഗത്തിലും ഗുണത്തിലും ASP, PHP, JSP തുടങ്ങിയവയെ പോലെയാണൂ. ടാഗുകൾ HTML നെ അനുസ്മരിപ്പിക്കുമ്പോൾ സ്ക്രിപ്റ്റ് ജാവാസ്ക്രിപ്റ്റുമായാണു സാമ്യം തോന്നുക.
"https://ml.wikipedia.org/wiki/അഡോബി_കോൾഡ്_ഫ്യൂഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്