"വിത്തുവിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സസ്യ പ്രജനനം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 9:
== വിത്തുവിതരണത്തിന്റെ ആവശ്യകത ==
 
വിത്തുവിതരണം കൊണ്ട് അനവധി പ്രയോജനങ്ങൾ ഓരോ ഇനം സസ്യങ്ങൾക്കും ഉണ്ടാകുന്നുണ്ട്. മാതൃസസ്യത്തിൽ നിന്നും ദൂരെയായി നിക്ഷേപിക്കപ്പെടുന്ന വിത്തുകൾ പ്രതികൂലാവസ്ഥകളെ തരണം ചെയ്ത് അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. കൂട്ടമായി വളരുന്ന ഒരേ ഇനം സസ്യവർഗ്ഗങ്ങളെ തേടുന്ന സസ്യഭോജികളും രോഗാണുക്കളും മാതൃവൃക്ഷത്തിനു ചുറ്റുവട്ടത്തായി വളരുന്ന തൈച്ചെടികളെ ലക്ഷ്യമാക്കിയേക്കാം.[1] മാതൃവൃക്ഷങ്ങളുടെ ചുവട്ടിൽ വളർന്നുവരുന്ന തൈച്ചെടികളും, അതേ ഇനത്തിൽ പെട്ട വലിയ വൃക്ഷങ്ങളും തമ്മിൽ അതിജീവനത്തിനായി പരസ്പരം മത്സരിക്കുവാനും നശീച്ചുപോകുവാനും സാധ്യതകൂടുതലാണ്.
അതാതു സസ്യജാലങ്ങൾക്ക് അനുയോജ്യമായ വാസസ്ഥലങ്ങൾ (habitat) കണ്ടെത്തി അവിടെ വളർന്നുവരുവാനുള്ള അവസരവും വിത്തുവിതരണം മൂലം കൈവരുന്നു.
 
"https://ml.wikipedia.org/wiki/വിത്തുവിതരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്