"എം.വി. ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 123.237.128.145 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 11:
മദ്രാസിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹം [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി ദിനപത്രത്തിൽ]] മുഴുവൻ സമയ ചിത്രകാരനായി ജോലിയിൽ പ്രവേശിച്ചു. [[1952]] മുതൽ [[1961]] വരെ മാതൃഭൂമിയിൽ ജോലി ചെയ്തു. അതിനുശേഷം മദ്രാസിൽ തിരിച്ചുപോയി ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ [[1961]] മുതൽ [[1962]] വരെ ജോലിചെയ്തു.
 
[[മദ്രാസ് ലളിതകലാ അക്കാദമി]] ([[1962]] മുതൽ [[1968]] വരെ), [[ന്യൂഡെൽഹി ലളിതകലാ അക്കാദമി]] ([[1966]] മുതൽ [[1968]] വരെ), [[എഫ്.എ.സി.ടി.]] (കലാ ഉപദേഷ്ടാവായി, [[1968]] മുതൽ [[1972]] വരെ) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ സർഗ്ഗ സപര്യ തുടർന്നു. [[1974]] മുതൽ [[1977]] വരെ [[കേരള ലളിതകലാ അക്കാദമി]]യുടെ അദ്ധ്യക്ഷൻ ആയിരുന്നു.
jhgj.kou.hj,
 
== ശില്പങ്ങൾ ==
"https://ml.wikipedia.org/wiki/എം.വി._ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്