"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sa:मधुरै
No edit summary
വരി 24:
| vehicle_code_range = TN-58 and TN-59| website = madurai.nic.in
}}
തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ്നാട്|തമിഴ്നാട്ടിൽ]] [[വൈഗൈ നദി|വൈഗൈ നദിക്കരയിൽ]] സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് '''മധുര''' (Tamil: மதுரை, IPA: [mɐd̪ɯrəj]). [[2001]]-ലെ [[കാനേഷുമാരി|സെൻസെസ്]] പ്രകാരം 922,913 ജനസംഖ്യയുള്ള ഈ [[നഗരസഭ‌|നഗരസഭയുടെ]] സാംസ്കാരിക ചരിത്രം 2500 വർഷങ്ങൾ പിന്നിട്ടുനിൽക്കുന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ നിർമ്മിച്ച ‌[[മധുര മീനാക്ഷി ക്ഷേത്രം|മധുരയിലെ മീനാക്ഷി ക്ഷേത്രം]] പ്രസിദ്ധമാണ്. ചരിത്രപ്രശസ്തവുമാണ്‌ ഈ നഗരം.
== പ്രധാന ആകർഷണങ്ങൾ ==
 
"https://ml.wikipedia.org/wiki/മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്