"ദിണ്ടിഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പേരിനു പിന്നില്‍: (രാജാകന്‍മാര്‍-> രാജാക്കന്മാര്‍)
വരി 24:
 
==പേരിനു പിന്നില്‍==
“തിണ്ടുക്കല്‍”(திண்டுக்கல்=തലയിണ കല്ല്) എന്ന വാക്കിന് ബ്രിട്ടീഷുകാര്‍ നല്‍കിയ വകഭേദമാണ് ദിണ്ടിഗല്‍. തദ്ദേശീയര്‍ തിണ്ടുക്കല്‍ എന്ന് തന്നെയാണ്‌ വിളിക്കുന്നത്. പട്ടണത്തിനു തെക്കു കിഴക്കായി ഒരു വലിയ തലയിണയുടെ രൂപത്തില്‍ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ്‌ പേരു്‌ ലഭിക്കാന്‍ കാരണം. ഈ പാറയുടെ മുകളില്‍ മറാഠി നായ്കര്‍ രാജാകന്മാര്‍രാജാക്കന്മാര്‍ നിര്‍മ്മിച്ച കോട്ടയുമുണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ദിണ്ടിഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്