"ജ്യാമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ky:Геометрия പുതുക്കുന്നു: sn:Pimanyika
വരി 24:
=== സ്വയം‌സിദ്ധപ്രമാണീകരണ ജ്യാമിതി ===
യൂക്ലിഡ് ചില സ്വയം‌സിദ്ധപ്രമാണങ്ങളും നിർവ്വാദസങ്കല്പങ്ങളും അടിസ്ഥാനപരവും സ്വയം‌സ്പഷ്ടങ്ങളുമായ ബിന്ദു,രേഖ,തലം എന്നിവയുടെ സ്വഭാവവിശേഷങ്ങളും അവതരിപ്പിച്ചു.എ.ഡി ഇരുപതാം നൂറ്റാണ്ടിൽ ഡേവിഡ് ഹിൽബെർറ്റ് യൂക്ലീഡിയൻ ജ്യാമിതിയെ പരിഷ്ക്കരിയ്ക്കുകയും ആധുനികവൽക്കരിയ്ക്കുകയും ചെയ്തു.
 
=== വിശ്ലേഷണജ്യാമിതി ===
ചില ബീജീയവാചകങ്ങൾ ജ്യാമിതീയരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന കാരണത്താലാണ് [[വിശ്ലേഷണജ്യാമിതി]](Analytic Geometry) രൂപം‌കൊണ്ടത്.ഇത്തരം ബീജീയവാചകങ്ങളെ ഗ്രാഫ് ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്നു.അക്ഷങ്ങളും നിർദ്ദേശാങ്കങ്ങളും ഇതിനായി ഉപയോഗിയ്ക്കുന്നു.ഉദാഹരണത്തിന് ഒരു തലത്തിലെ ഒരു ബിന്ദുവിന്റെ നിർദ്ദേശാങ്കങ്ങൾ അതിൽ നിന്നും Xഅക്ഷത്തിലേയ്ക്കും Yഅക്ഷത്തിലേയ്ക്കും ലംബങ്ങൾ വരച്ച് കണ്ടെത്താം.വിശ്ലേഷണജ്യാമിതിയുടെ രണ്ട് പ്രശ്നങ്ങൾ ജ്യാമിതീയവിവരണം നൽകിയാൽ എങ്ങനെ ബീജീയരീതിയിൽ അതിനെ സൂചിപ്പിക്കാം എന്നും ബീജീയരീതിയിൽ സമവാക്യം തന്നാൽ എപ്രകാരം ജ്യാമിതിയിൽ സമവാക്യത്തെ സൂചിപ്പിക്കാം എന്നതും ആണ്.
"https://ml.wikipedia.org/wiki/ജ്യാമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്