"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
൧. {{Note_label|൧|൧|none}} പാണിനിയുടെ കൃതിയെ പരാമർശിക്കാൻ "അഷ്ടാധ്യായി" എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചു കാണുന്നത് ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി അതിനെഴുതിയ പ്രഖ്യാത നിരൂപണമായ മഹാഭാഷ്യത്തിലാണ്‌.<ref name ="Katre"/>
 
൨. {{Note_label|൨|൨|none}}അഷ്ടാധ്യായി എഴുതിയ പാണിനി വടക്കുപടിഞ്ഞാറൻ ഭാരതത്തിൽ നിന്നുള്ളവനായിരുന്നിട്ടും ഗംഗാതടത്തിലെഗംഗാതടത്തിലുള്ള കുരുപാഞ്ചാലദേശത്തെ സംസ്കൃതമാണ്‌ ഏറ്റവും മെച്ചപ്പെട്ട ഭാഷയായി വിലയിരുത്തപ്പെട്ടതെന്ന വൈപരീത്യം റോമിള്ളാ ഥാപർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.<ref name ="thaper"/>
 
൩. {{Note_label|൩|൩|none}} അഷ്ടാധ്യായിയ്ക്ക് മഹാഭാഷ്യം രചിച്ച വൈയാകരണൻ പതഞ്ജലിയും യോഗസൂത്രങ്ങളുടെ രചയിതാവായ പതഞ്ജലിയും ഒരാളാണോ എന്നത് തർക്കവിഷയമാണ്‌. "The grammarian's date is definitely known--second century BC. Some people are of opinion that the author of the 'Yoga Sutras" was a different person and lived two or three hundred years later." <ref>[[ജവഹർലാൽ നെഹ്രു]], ഇൻഡ്യയെ കണ്ടെത്തൽ(185-ആം പുറത്തെ അടിക്കുറിപ്പ്)</ref>
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്