"ഥേരവാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബുദ്ധമതം
വരി 1:
{{prettyurl|Theravada}}
{|style="float:right"
|{{TheravadaBuddhism}}
Line 7 ⟶ 8:
==ചരിത്രം==
ശ്രീ ബുദ്ധൻ പരിനിർവാണം പ്രാപിച്ച് ഏതാണ്ട് 135 വർഷം (348 BC) കഴിഞ്ഞപ്പോൾ വൈശാലിയിൽ വച്ച് ഒരു ബുദ്ധമത മഹാസമ്മേളനം നടന്നു. അതിനു ശേഷം ബുദ്ധമതത്തിൽ ഒരു പിളർപ്പ് ഉണ്ടായി രണ്ട് വിഭാഗങ്ങൾ ആയി പിരിഞ്ഞു. ഈ വിഭാഗങ്ങളെ മഹാസംഘിക (Sanskrit: महासांघिक mahāsāṃghika; traditional Chinese: 大眾部; pinyin: dàzhòng-bù) എന്നും സ്ഥാവിരവാദ (Sanskrit: स्थविरवाद; traditional Chinese: 上座部; pinyin: shàngzuò-bù) എന്നും അറിയപ്പെടുന്നു.
 
{{Buddhism-stub}}
 
[[വർഗ്ഗം:ബുദ്ധമതം]]
 
 
"https://ml.wikipedia.org/wiki/ഥേരവാദ" എന്ന താളിൽനിന്ന് ശേഖരിച്ചത്