"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാർത്തികപ്പള്ളി]] താലൂക്കിലെ പ്രധാന നഗരമാണു''' ഹരിപ്പാട്'''. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ [[നങ്ങ്യാർകുളങ്ങര]], [[ചേപ്പാട്]], [[ചിങ്ങോലി]], [[പള്ളിപ്പാട്]], [[കാരിച്ചാൽ]], [[ആനാരി]], [[ചെറുതന]], [[വെള്ളംകുളങ്ങര]], [[പിലാപ്പുഴ]], [[പായിപ്പാട്]], [[മണ്ണാറശ്ശാല]] എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരത കഥയിലെ]] 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. [[കേരളചരിത്രം|കേരളചരിത്രത്തിൽ]] പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] വളരെ പ്രസിദ്ധമാണ്.<ref>കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] മണ്ണാറശാല വിശദമായി പരാമർശിക്കപ്പെടുന്നുണ്ട്</ref>
 
==സാംസ്കാരികം==
==ചരിത്രം==
പ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങളിൽ പങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. [[ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം]],' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം' എന്നിവയും പ്രശസ്തങ്ങളാണ്.
 
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നിവ പ്രസിദ്ധങ്ങളാണ്.
Line 48 ⟶ 49:
 
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.
 
== ഭൂമിശാസ്തം ==
==സാംസ്കാരികം==
പ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങളിൽ പങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. [[ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം]],' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം' എന്നിവയും പ്രശസ്തങ്ങളാണ്.
 
[[ശ്രീകുമാരൻ തമ്പി]] (സിനിമ, സാഹിത്യം), [[പി. ജി. തമ്പി]] (രാഷ്ട്രീയം , സാഹിത്യം), [[സി. ബി. സി. വാര്യർ]] (രാഷ്ട്രീയം), [[ജി. പി. മംഗലത്തുമഠം]] (രാഷ്ട്രീയം), [[ഹരിപ്പാട് രാമക്യഷ്ണൻ]] (കഥകളി), [[ടി. എൻ. ദേവകുമാർ]] (രാഷ്ട്രീയം), [[കെ. മധു]] (സിനിമ), [[നവ്യാ നായർ]] (സിനിമ), [[ഹരിപ്പാട് സോമൻ]] (സിനിമ) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.
Line 59 ⟶ 56:
==അവലംബം==
<references/>
 
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
[[വിഭാഗം:ആലപ്പുഴ ജില്ലയിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്