".നെറ്റ് ഫ്രെയിംവർക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
{{വൃത്തിയാക്കേണ്ടവ}}
മൈക്രോസോഫ്ട്‌നെറ്റ് ഈറക്കിയഫ്രെയിം വർക്ക്‌ എന്നത് മൈക്രൊസോഫ്ട്‌ ഇറക്കിയ ഒരു സോഫ്റ്റ്‌വെയർ ഫ്രെയിം വർക്ക്‌ ആണ്(ലൈബ്രറിക്ക് സമാനം) ആണ്,പ്രധാനമയും വിൻഡോസ്‌ പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്ന ചെയ്യുന്ന ഒന്നാണ്. വിൻഡോസ് ഉപകരണങ്ങളിലെ പോഗ്രാമിങ്ങ് ലളിതമാക്കാൻ ഇത് ഉപകരിക്കുന്നു. ജാവ കമ്പ്യുട്ടർ ഭാഷയിലേത് പോലെ .നെറ്റ് ഫ്രെയിം വർക്ക്‌ എഴുതപെടുന്ന കമ്പ്യുട്ടർ നിർദ്ദേശങ്ങൾ ഒരു മദ്ധ്യസ്ത കമ്പ്യുട്ടർ ഭാഷയിലേക്ക് മാറ്റുന്നു. ഇത് ഒരു ഇന്റപ്രട്ടർ ഉപയോഗിച്ചുകൊണ്ട് പ്രവർത്തനസമയത്തോ അല്ലെങ്കിൽ പ്രസിദ്ധികരണ സമയത്തോ കമ്പ്യുട്ടറിന്റെ ആർക്കിടെക്ച്ചറിനനുസരിച്ചുള്ള നിർദ്ദേശങ്ങളായി മാറ്റുന്നു.
"https://ml.wikipedia.org/wiki/.നെറ്റ്_ഫ്രെയിംവർക്ക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്