"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
fixed tags
വരി 2:
[[ചിത്രം:Vidushaka-Mani Madhava Chakyar.jpg|ഗുരു [[മാണി മാധവചാക്യാർ]] ചാക്യാർക്കൂത്ത് അവതരിപ്പിക്കുന്നു|thumb|right|280px]]
 
[[കേരളം|കേരളത്തിലെ]] അതിപ്രാചീനമായ ഒരു രംഗകലയാണ് '''ചാക്യാർക്കൂത്ത്'''. ഇത് ഒരു ഏകാംഗ കലാരൂപമാണ്. ഇതിന്റെ ഒന്നിൽ കൂടുതൽ പേർ ചേർന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. [[ശ്രീബുദ്ധൻ|ശാക്യമുനിയിലൂടെ]]{{തെളിവ്}} അവതരിച്ച കൂത്ത് കേരളത്തിൽ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി. <ref><ref>kuttancheri iravi chakyar,melpathoor narayana bhattathiri ennivaranu chakyarkoothiney parishkarichavar.melpathoorinte prabanthangalaanu koothil avatharippickaru.kootiyaattathilninnum vethyasthamayi prethyeka prabanthangaley aaspathichulla kooth aayathinal chakyarkoothiney pabanthakooth ennum vilikkarundu.</ref></ref>
"കൂത്ത്" എന്ന പദത്തിന്റെ അർത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തിൽ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങൾ ചാക്യാർക്കൂത്തിൽ ഒരു വലിയ പങ്കുവഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം [[സംസ്കൃതം|സംസ്കൃതത്തിൽ]] ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം.
 
"https://ml.wikipedia.org/wiki/ചാക്യാർക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്