"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: mn:Гэй
No edit summary
വരി 2:
[[സ്വവർഗ്ഗരതി|സ്വവർഗ്ഗഭോഗത്തിനായി]] ഉപയോഗിക്കുന്ന ബാലനോ യുവാവോ ആണ് സാധാരണ ഗതിയിൽ '''കുണ്ടൻ''' എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.[[File:Édouard-Henri Avril (18).jpg|thumb|19th-century erotic interpretation of [[Hadrian]] and [[Antinous]], by [[Édouard-Henri Avril|Paul Avril]]]]
 
പക്ഷേ കുണ്ടൻ എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. [[തമിഴ്|തമിഴിൽ]] നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. ചില സവിശേഷമായ ഭാഷണസമൂഹങ്ങൾ ഈ പദത്തിന് സഭ്യേതരമായ ഒരു അർത്ഥം കല്പിച്ചിരിക്കുന്നു. [[ചലച്ചിത്രം]], [[സാഹിത്യം]] എന്നിവയിലൂടെ ഈ അർത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിരിട്ടുണ്ട്. പ്രമുഖ ഹാസസാഹിത്യകാരനായ [[വി.കെ.എൻ]] ഈ പദത്തെ നിർവചനത്തിൽപ്പറഞ്ഞ അർത്ഥത്തിൽ വിവിധ കൃതികളിൽ ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട് . (കുണ്ടൻമാരെ ഉപയോഗിക്കുന്നവരെ ഹാജ്യാര് എന്നും വി.കെ.എൻ. വിശേഷിപ്പിക്കുന്നു.)<ref>വി.കെ.എന്റെ ഒട്ടേറെ കൃതികളിൽ സ്വവർഭോഗം പരാമര്ശിക്കപ്പെടുന്നുണ്ട്. ഹാജ്യാര് എന്ന നോവലിൽ സവിശേഷമായും ഇത് വിഷയീഭവിച്ചുള്ളതാണ്.</ref>
 
കുണ്ടൻ എന്ന പ്രയോഗം ഗുൽമൻ എന്ന ഇസ്ളാമിക വാക്കിൽ നിന്ന് ആവാം. ഗിൽമൻ അഥവാ ഗുൽമൻമാർ ജന്നത്തിൽ സത്യവിശ്വാസിക്ക് ഉപയോഗിക്കാൻ നൽകുമെന്ന് ഒരു ഭാഗം വിശ്വസിക്കുന്നു. ഗുൽമൻ എന്നാൽ 14 വയസ്സിന് താഴെ പ്രായമുള്ള ആൺകുട്ടികളെ ആണ് ഉദ്ദേശിക്കുന്നത്. അഫ്ഘാനിസ്ഥാൻ,പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺ-ഖവാ പ്രൊവിൻസുകളിൽ ചെറിയ ആൺകുട്ടികളെ ഉപയോഗിക്കാറുണ്ട്. പഖ്തൂൺ അഥവാ പഠാൻ,പട്ടാണികൾ ആണ് ഇങ്ങനെ ഒരു പാരമ്പര്യം പിൻതുടരുന്നത്. ഇതിനെ ബഛാ ബാസി എന്ന് ഉർദ്ദു,പഷ്തോ ഭാഷകളിൽ പറയുന്നു. ഈ പാരമ്പര്യം അറബികൾ വഴി മലബാറിൽ വന്നതാവാം{{അവലംബം}} .
 
== മറ്റ് അർത്ഥങ്ങൾ ==
തമിഴിൽ ഈ പദത്തിന് [[അടിമ]] എന്ന് അർത്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴിൽ സൂചിപ്പിക്കുന്നു.<ref>{{Cite web |url=http://dsal.uchicago.edu/cgi-bin/romadict.pl?table=fabricius&page=94&display=simple|title=തമിഴ് നിഘണ്ടു,സെന്റർ ഫോർ സൗത്ത് ഏഷ്യാ ലൈബ്രറീസ്, ഷിക്കാഗോ സർവ്വകലാശാല|accessdate=2007-01-03}}</ref> [[മലബാർ|മലബാറിലെ]] ചില ഭാഗങ്ങളിൽ ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കുന്നു{{fact}}. സംസാരഭാഷയിൽ ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാൻ ഈ പദം മലബാറിൽ വിവിധയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്