"റൂബൻ ദാരിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added < .removed reference error
No edit summary
വരി 25:
 
[[Image:RubenDario.jpg|right|thumb|നാഷണല്‍ തിയ്യെറ്ററില്‍ തൂക്കിയിരിക്കുന്ന റൂബന്‍ ദാരിയോയുടെ ഛായാചിത്രം]]
'''ഫെലിക്സ് റൂബന്‍ ഗാര്‍സ്യ സാരിമെന്റോ''' ([[ജനുവരി 18]], [[1867]] &ndash; [[ഫെബ്രുവരി 6]],[[1916]]) '''റൂബന്‍ ദാരിയോ''' എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന ഒരു [[നിക്കരാഗ്വ|നിക്കരാഗ്വന്‍]] [[കവി]] ആയിരുന്നു. പഴകിയതും ആവര്‍ത്തനവിരസവുമായ [[സ്പെയിന്‍|സ്പാനിഷ്]] കവിതയ്ക്ക് റൂബന്‍ ദാരിയോയുടെ [[കവിത|കവിതകള്‍]] പുതുജീവന്‍ നല്‍കി. [[ആധുനികത|ആധുനികതയുടെ]] പിതാവ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
 
ഫ്രഞ്ച് കവി [[പോള്‍ പെര്‍ലൈന്‍‌|പോള്‍ പെര്‍ലൈനിന്റെയും]],[[ക്യൂബ|ക്യൂബന്‍]] കവി [[ഹോസെ മര്‍ട്ടിന്‍‌|ഹോസെ മര്‍ട്ടിയുടെയും]] അടുത്ത സുഹൃത്തായിരുന്നു ദാരിയോ.
 
 
==ജീവിതരേഖ==
ദാരിയോ നിക്കരാഗ്വയിലെ മെറ്റാപ എന്ന സ്ഥലത്ത് ജനിച്ചു. ഇന്ന് ഈ സ്ഥലം [[സിയുദാദ് ദാരിയോ]] എന്ന് റൂബന്‍ ദാരിയോയുടെ ബഹുമാനാര്‍ത്ഥം പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ദാരിയോയുടെ ബാല്യം സാമ്പത്തികമായും വ്യക്തിപരമായും കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ദാരിയോയുടെ ജനനശേഷം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ദാരിയോയെ വളര്‍ത്തിയത് മുത്തച്ഛനായ കേണല്‍ ഫെലിക്സ് റാമിറെസ് ആയിരുന്നു. <ref name="Villacres"/> മാതാപിതാക്കള്‍ ഉപേക്ഷിച്ചു എന്ന തോന്നല്‍ ദാരിയോയ്ക്ക് ബാല്യം മുതല്‍ക്കേ ഉണ്ടായിരുന്നു. തന്റെ ജീവിതകാലത്ത് ദാരിയോ അമ്മയെ രണ്ടുതവണ മാത്രമേ, അതും അല്പനേരത്തേക്കു മാത്രം, കണ്ടിട്ടുള്ളൂ. തന്റെ പിതാവിനെ അമ്മാവന്മാരില്‍ ഒരാളെപ്പോലെ മാത്രമേ ദാരിയോ കണ്ടിരുന്നുള്ളൂ.
 
വളരെ ചെറുപ്പം മുതല്‍ തന്നെ ദാരിയോയുടെ പ്രതിഭ ശോഭിച്ചു. "എല്‍ നിനോ പോയെറ്റ" ("കവി കുമാരന്‍") എന്ന് ദാരിയോ പ്രശസ്തനായി. 12-ആം വയസ്സിലേ ദാരിയോ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ആദ്യത്തെ മൂന്നുകവിതകള്‍ "ലാ ഫെ" ("വിശ്വാസം"), "യൂണ ലാഗ്രിമ" ("ഒരു കണ്ണീര്‍ത്തുള്ളി"), "എല്‍ ദെസെങാനോ" ("ചതിവ്") എന്നിവയായിരുന്നു. 1882-ല്‍, 15-ആം വയസ്സില്‍ ദാരിയോ യൂറോപ്പില്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിനു ശ്രമിച്ചു. സ്കോളര്‍ഷിപ്പ് ലഭിക്കാനായി നിക്കരാഗ്വന്‍ യാഥാസ്ഥിതിക [[നിക്കരാഗ്വന്‍ പ്രസിഡന്റ്|പ്രസിഡന്റ്]] [[ജൊവാക്വിന്‍ സവാല]] ഉള്‍പ്പെടുന്ന ഒരു സംഘത്തിനുമുന്നില്‍ തന്റെ കവിത വായിച്ചു. എങ്കിലും സ്കോളര്‍ഷിപ്പ് ലഭിച്ചില്ല. "എല്‍ ലിബ്രൊ" എന്ന ദാരിയോയുടെ കവിത ഈ സംഘത്തിനു രുചിച്ചില്ല. <ref name="Villacres"/> പ്രസിഡന്റ് സവാല ദാരിയോയോട് ഇങ്ങനെ പറഞ്ഞു. "മകനേ, നീ ഇപ്പൊഴേ നിന്റെ പിതാക്കന്മാരുടെ മതത്തിനും രാഷ്ട്രത്തിനുമെതിരായി എഴുതിത്തുടങ്ങിയാല്‍ യൂറോപ്പില്‍ പോയി വളരെ മോശമായ കാര്യങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ നീ എന്തായിത്തീരും?"<ref>{{es icon}}Humberto C. Garza, [http://www.los-poetas.com/a/biodario.htm Biografía de Rubén Darío], los-poetas.com. Accessed online 7 March 2007. "Hijo mío, si asi escribes ahora contra la religión de tus padres y de tu patria, que será si te vas a Europa a aprender cosas peores?"</ref> ഇതിന്റെ ഭലമായി യൂറോപ്യന്‍ വിദ്യാഭ്യാസം എന്ന ദാരിയോയുടെ ലക്ഷ്യം നടക്കാതെ പോയി.
വരി 37:
പകരം, ദാരിയോ [[എല്‍ സാല്വദോര്‍|എല്‍ സാല്‍‌വദോറിലേക്കു]] പോയി. അവിടെ ദാരിയോ [[പ്രാന്‍സിസ്കോ ഗവീദിയ]]യെ കണ്ടുമുട്ടി. ഗവീദിയ ദാരിയോയെ [[സ്പാനിഷ് ഭാഷ|കാസ്റ്റീലിയന്‍]], [[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച്]] കവിതകളുമായി പരിചയപ്പെടുത്തി. ഇത് ദാരിയോയുടെ എഴുത്തിനെ പില്‍ക്കാലത്ത് വളരെ സ്വാധീനിച്ചു. <ref name="Villacres">Daniela Villacres, [http://www.english.emory.edu/Bahri/Dario.html Ruben Dario], on the site of Postcolonial Studies at [[Emory University]]. Accessed 27 March 2006.</ref> കൌമാരത്തില്‍ തന്നെ ദാരിയോ നാഷണല്‍ ലൈബ്രറി ഓഫ് നിക്കരാഗ്വയില്‍ ജോലിചെയ്തു. <ref>{{es icon}} [http://www.touring-costarica.com/ruben.html Rubén Darío], Nicaragua Actual, accessed online 7 March 2007, lists him as working there 1884–1888. [http://www.dariana.com/cronologiaRD.html#anchor337857 Cronología] on dariana.com, accessed online 7 March 2007, simply lists him as working there 1884.</ref>
 
19-ആം വയസ്സില്‍ ദാരിയോ [[ചിലി|ചിലിയിലേക്ക്]] താമസം മാറി. തന്റെ ആദ്യനോവലായ ''എമെലിന'' ദാരിയോ ചിലിയില്‍ വെച്ച് പ്രസിദ്ധീകരിച്ചെങ്കിലും ഈ നോവല്‍ പരാജയമായിരുന്നു. ചിലിയന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ [[പെദ്രോ ബാല്‍മസെഡ]] ദാരിയോയുടെ സുഹൃത്തും വഴികാട്ടിയുമായി. പെദ്രോ ദാരിയോയുടെ കവിതാസമാഹാരമായ ''അസുല്‍&hellip;'' 1888-ല്‍ പ്രസിദ്ധീകരിക്കുവാന്‍ സഹായിച്ചു. ഗൊണ്‍സാലസ് എച്ചെവാറിയയുടെ അഭിപ്രായത്തില്‍ ഈ 134 പേജ്, സ്വകര്യമായി അച്ചടിച്ച പുസ്തകം, അതും സാഹിത്യ-ബുദ്ധിജീവികേന്ദ്രമായി അറിയപ്പെടാതിരുന്ന [[വാല്പരായിസോ]] എന്ന സ്ഥലത്തുനിന്ന് പ്രസിദ്ധീകരിച്ചത്, സ്പാനിഷ് സാഹിത്യത്തില്‍ ഒരു വഴിത്തിരിവായി. <ref name="Nation-30">Roberto González Echevarría, [http://www.thenation.com/doc/20060213/echevarria The Master of Modernismo], ''[[The Nation]]'', posted January 25, 2006 (February 13, 2006 issue, p. 30).</ref> ഈ പുസ്തകത്തിന്റെ ആദ്യത്തെ നിരൂപണങ്ങള്‍ നിരുത്സാഹകരമായിരുന്നെങ്കിലും [[റയല്‍ അക്കാദമിയ എസ്പാനോള]]യിലെ സ്പാനിഷ് നിരൂപകനായ [[യുവാന്‍ വലേറ]] ദാരിയോയുടെ കവിതകളെ പുകഴ്ത്തി. പ്രഞ്ച് മാതൃകകള്‍ സ്വാംശീകരിച്ചതിന് ദാരിയോയെ മറ്റു നിരൂപകരെപ്പോലെ യുവാന്‍ വലേറയും വിമര്‍ശിച്ചു. എങ്കിലും യുവാന്‍ വലേറ ദാരിയോയുടെ കവിതകളെ പുകഴ്ത്തി സംസാരിച്ചത് ദാരിയോയുടെ കവി എന്ന നിലയിലുള്ള ജീവിതത്തിന് പ്രാരംഭം കുറിച്ചു.<ref name="Nation-30"/>
 
1883-ല്‍ ദാരിയോ നിക്കരാഗ്വയിലേക്ക് തിരിച്ചുവന്നു. 1890-ല്‍ റഫേലിയ കോണ്ട്രെറാസ് എന്ന സ്ത്രീയെ ദാരിയോ വിവാഹം കഴിച്ചു; ഇവര്‍ എല്‍ സാല്വദോറിലേക്ക് താമസം മാറി. കോണ്ട്രെറാസ് 1892-ല്‍ അന്തരിച്ചു. ഇതിനുശേഷം ദാരിയോ റൊസാരിയോ മുറിയേലോ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. തൊട്ടുപിന്നാലെ ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും ഒരിക്കലും വിവാഹമോചനം നേടിയില്ല.
"https://ml.wikipedia.org/wiki/റൂബൻ_ദാരിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്