"രാമനവമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ഹൈന്ദവം}}
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഏഴാം അവതാരമായ [[ശ്രീരാമന്‍|ശ്രീരാമന്റെ]](രാമചന്ദ്രന്‍) ജനനം ആഘോഷിക്കുന്ന ഉതസവമാണ് '''രാമനവമി'''. [[ചൈത്ര മാസം|ചൈത്ര മാസത്തിന്റെ]] ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുക്കള്‍ഹിന്ദുമത വിശ്വാസികള്‍ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കില്‍ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തില്‍ [[ക്ഷേത്രം|ക്ഷേത്രങ്ങള്‍]] ഭംഗിയായി അലങ്കരിക്കുന്നു.അമ്പലങ്ങളില്‍ [[രാമായണം|രാമായണ]] പാരായണവും ഉണ്ടായിരിക്കും.[[ശ്രീരാമന്‍|രാമന്റെയും]] [[സീത|സീതയുടേയും]] ചെറിയ [[മൂര്‍ത്തികള്‍]] ഉപയോഗിച്ച് നടത്തുന്ന [[കല്യാണോത്സവം]] എന്ന ചടങ്ങ് വീടുകളില്‍ നടത്തപ്പെടുന്നു. [[ശര്‍ക്കര|ശര്‍ക്കരയും]] [[കുരുമുളക്|കുരുമുളകും]] ഉപയോഗിച്ചുണ്ടാക്കുന്ന് [[പാനകം]] എന്ന മധുരപാനീയം രാമനവമി ദിവസം തയാറക്കുന്നുതയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി [[സീത]], സഹോദരന്‍ [[ലക്ഷ്മണന്‍]], സേനാനായകന്‍ [[ഹനുമാന്‍]] എന്നിവരേയും ആരാധിക്കുന്നു.
 
 
"https://ml.wikipedia.org/wiki/രാമനവമി" എന്ന താളിൽനിന്ന് ശേഖരിച്ചത്