"സംവാദം:രസം (മൂലകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അണുസംഖ്യ 112 ആയുള്ള കോപ്പർനിസ്യവും ദ്രാവകാവസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അണുസംഖ്യ 112 ആയുള്ള കോപ്പർനിസ്യവും ദ്രാവകാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മൂലകം രസത്തേക്കാൾ ബാഷ്പസ്വഭാവമുള്ളതാണെന്നു ആദ്യകാല പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ചില ശാസ്തജ്ഞർശാസ്തജ്ഞരുടെ പ്രവചനപ്രകാരം ഇതിന്റെ ദ്രവണാങ്കം -100<sup>o</sup>C ക്കടുത്തും, ക്വഥനാങ്കം +150<sup>o</sup>C ക്കടുത്തും ആയിരിക്കാമെന്നാണ്. [[ഉപയോക്താവ്:Anoop menon|Anoop menon]] ([[ഉപയോക്താവിന്റെ സംവാദം:Anoop menon|സംവാദം]]) 17:12, 18 ജൂൺ 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:രസം_(മൂലകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രസം (മൂലകം)" താളിലേക്ക് മടങ്ങുക.