"തപോവൻ മഹാരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
കേരളത്തിലെ പാലക്കാട്‌ ജില്ലയിലായിരുന്നു ജനനം .പൂർവാശ്രമനാമം സുബ്രമണ്യൻ നായർ എന്നായിരുന്നു.അറിയപെടുന്ന പ്രഭാഷകനും സംസ്കൃത-വേദാന്ത പണ്ഡിതനും കൂടിയായിരുന്നു ''തപോവൻ മഹാരാജ്''.അദ്ധേഹത്തിന്റെ സഹോദരൻ വക്കിലായി ജോലിയിൽ പ്രവേശിച്ചതിനുശേഷം തപോവൻ മഹാരാജ് സന്യാസം സ്വീകരിച്ചു.സന്യാസം സ്വീകരിച്ചതിനു ശേഷം ഹിമാലയത്തിനടുത്തുള്ള ഉത്തരകാശിയിലാണ് ജീവിച്ചത്.
==അവലംബം==
==പുറത്തേക്കുള്ള കണ്ണികൾ ==
*http://www.chinmayamission.com/swami-tapovan.php
[[വർഗ്ഗം:ഹിന്ദുമതം - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/തപോവൻ_മഹാരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്