"കൊച്ചുത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
തെരേസ ഡി ലിസ്യൂ (2 [[ജനുവരി]] 1873 – 30 [[സെപ്റ്റംബർ]]1897) അഥവാ വിശുദ്ധ കൊച്ചു ത്രേസ്യ, [[ഫ്രാൻസ്|ഫ്രെഞ്ചുകാരിയായ]] ഒരു കർമലീത്താ സന്യാസിനിയായിരുന്നു. 1925-ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1997-ൽ [[കത്തോലിക്ക സഭ]] അവരെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. [[ആവിലായിലെ ത്രേസ്യാ]], [[സിയെനായിലെ കത്രീന]] എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു [[വനിത|വനിതകളിൽ]] ഒരാളാണ് ഇവർ. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.
 
വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്ത കൊച്ചുത്രേസ്യ 15 മത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. "ഒരു ആത്മാവിന്റെ കഥ" എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ വളരെആദ്ധ്യാത്മികസാഹിത്യത്തിലെ പേരെഒരു ആധുനികക്ലാസ്സിക് ആണ്. അത് ഏറെപ്പേരെ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാക്കിഇടയാക്കിയതായി കരുതപ്പെടുന്നു.<ref>"The Story of a Soul", The Autobiography of St.Therese of Lisieux, Newly Translated with introduction by John Beevers (ഇമേജ് ബുക്ക്സ് പതിപ്പ്)</ref>
 
== കുട്ടിക്കാലം ==
"https://ml.wikipedia.org/wiki/കൊച്ചുത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്