"വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++ലിങ്ക്
No edit summary
വരി 1:
[[Image:Sword_parts.svg]]
 
[[മനുഷ്യന്‍]] പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഒരായുധമാണ്‌ '''വാള്‍'''. പിടിയും മൂര്‍ച്ചയുള്ള വായ്ത്തലയും-ഇതു രണ്ടുമാണ്‌ വാളിന്റെ പ്രധാനഭാഗങ്ങള്‍. വാളിന്റെ ഉപയോഗത്തിനനുസരിച്ചായിരിക്കും വായ്ത്തലയുടെ രൂപം. കുത്തുക, വെട്ടുക മുതലായ ആവശ്യത്തിനനുസരിച്ച്‌ വാളിന്റെ വായ്ത്തല വളവില്ലാത്തതോ വളഞ്ഞതോ ആകാം. വളയാത്ത വായ്ത്തലയുള്ള വാള്‍ കുത്താനും വെട്ടാനും ഉപയോഗിക്കാം. അല്‍പം പിന്നിലേക്കു വളഞ്ഞ വാള്‍ വെട്ടാനുള്ളതാണ്‌. ഒരു വശത്തുമാത്രം മൂര്‍ച്ചയുള്ളതും ഇരുവശത്തും മൂര്‍ച്ചയുള്ളതുമായ വാളുകളുണ്ട്‌.
 
"https://ml.wikipedia.org/wiki/വാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്