"കൊച്ചുത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
[[File:Zélie Martin 1.jpg|thumb|200px|right|സെലിൻ മർട്ടിൻ കൊച്ചു ത്രേസ്യയുടെ അമ്മ]]
[[File:Louis Martin 1.jpg|thumb|200px|left|ലൂയീസ് മാർട്ടിൻ കൊച്ചു ത്രേസ്യയുടെ അച്ഛൻ]]
കാർമലൈറ്റ് നിഷ്ഠയുടെ കർശന നിയമങ്ങൾ മുടക്കം കൂടാതെ പാലിച്ച തെരേസ ''തന്റെ എളിയ മാർഗം'' പുതിയതായി മഠത്തിൽ ചേരുന്നവരെ അഭ്യസിപ്പിക്കുവാൻ ശുഷ്കാന്തി കാണിച്ചു. [[ദൈവം|ദൈവവുമായുള്ള]] തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു. [[വിയറ്റ്നാം|വിയറ്റ്നാമിലെ]] ഹാനോയിയിലെ കാർമലൈറ്റ് മിഷണറി പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാൻ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം അത് സാധ്യമായില്ല. [[ക്ഷയരോഗം|ക്ഷയരോഗംമൂലം]] വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ സേവനം തുടർന്നുനിലകൊണ്ടു. 1897 [[സെപ്റ്റംബർ]] 30-ന് തെരേസ നിര്യാതയായി. 1925 [[മേയ്]] 17-ന് തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/കൊച്ചുത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്