"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== പ്രവർത്തനം ==
ഒരു മോട്ടോറിന്റെ പ്രധാന ഭാഗങ്ങളാണ് അതിന്റെ സ്റ്റേറ്റർ , ആക്സിൽ , റോട്ടർ അഥവാ ആർമ്മേച്ചർ(armature or copper wire) കമ്മ്യൂട്ടേറ്റർ എന്നിവ. സ്റ്റേറ്റർ എന്നത് ഒരു സ്ഥിര കാന്തമോ [[വൈദ്യുതകാന്തം|വൈദ്യുത കാന്തമോ]] ആകാം. ആർമേച്ചറിനെ ചുറ്റിയായിരിക്കും സാധാരണ സ്റ്റേറ്റർ സ്ഥിതിചെയ്യുന്നത്. സ്റ്റേറ്റർ ആർമേച്ചറിന് ഒരു കാന്തിക മണ്ഡലം പ്രദാനം ചെയ്യുന്നു. സ്റ്റേറ്റർ നിർമ്മിക്കുന്ന കാന്തിക മണ്ഡലത്തിൽ സ്വതന്ത്രമായി തിരിയാൻ കഴിവുള്ള വൈദ്യുത കാന്തമോ സ്ഥിരകാന്തമോ ആയിരിക്കും ആർമേച്ചർ. മോട്ടോർ ചലികുന്നത് ഒരു കാന്തത്തിന്റെ ഒരു ഭാഗത്ത്‌ നിന്നും മറ്റേ ഭാഗത്തേക്ക് ഉണ്ടാഗുന്ന ഒരു തരാം ഊഹ വരഗല്കെതിരെ അര്മെചാർ വഴി ഒയുഗുന്ന വയ്ധുതി ചാലികുന്നത് കാരണമാണ്.
 
സ്റ്റേറ്റർ സ്ഥിര കാന്തമായിട്ടുള്ള മോട്ടറുകളിൽ ആർമേച്ചറിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ സംജാ‍തമാകുന്ന കാന്തികക്ഷേത്രം സ്റ്റേറ്ററിലെ കാന്തികക്ഷേത്രവുമായി വികർഷിക്കുകയും ഇത് ആർമ്മേച്ചർ കറങ്ങുവാൻ കാരണമാകുകയും ചെയ്യുന്നു
വരി 10:
 
[[വർഗ്ഗം:വൈദ്യുതോപകരണങ്ങൾ]]
 
 
[[വർഗ്ഗം:വൈദ്യുതകാന്തികത]]
 
"https://ml.wikipedia.org/wiki/വൈദ്യുത_മോട്ടോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്