"ക്രിസ് ഏഞ്ജൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രിസ് Angel ഒരു അമേരിക്കൻ മജിച്യൻ ആണ്.
 
brief
വരി 1:
ക്രിസ് ഐന്ജേൽ എന്ന മായജലക്കാരൻ 1967 ഇൽ ആണ് ജനിച്ചത്‌. മൈൻഡ് ഫ്രീക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ചെറുപ്പം മുതൽ ഇദ്ദേഹത്തിനു മായാജാലം വളരെ ഇഷ്ടമായിരുന്നു. അവിശ്വസനീയമായ ഒട്ടനവധി മായാജാലം കൊണ്ട് ഏറെ ആരാധകരെ അദ്ദേഹം സ്വന്തമാക്കി .
ക്രിസ് Angel ഒരു അമേരിക്കൻ മജിച്യൻ ആണ്.
"https://ml.wikipedia.org/wiki/ക്രിസ്_ഏഞ്ജൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്