"കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 12:
പ്രശസ്ത [[സംസ്കൃതം|സംസ്കൃത]] പണ്ഡിതനായിരുന്ന ‘’‘കൊപ്പത്ത് അച്യുതപ്പൊതുവാൾ’‘’ മഹാദേവ ക്ഷേത്രത്തിനടുത്ത് ജീവിച്ചിരുന്നു.
 
പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ഉള്ള ശ്രീ ശങ്കര ഓറിയന്റൽ ഹൈസ്കൂൾ കിള്ളിക്കുറിശ്ശിമംഗലത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ പണ്ഡിതരത്നം ‘’‘പശേടത്ത്‘’‘പന്നിശ്ശേരി (പഴെടത്തു) ശങ്കരൻ നമ്പൂതിരിപ്പാട്’‘’ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കേരളത്തിൽ സംസ്കൃതം പ്രാഥമിക വിഷയമായുള്ള ആറു വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
 
<gallery>
"https://ml.wikipedia.org/wiki/കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്