"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: sr:Википедија:Страница за разговор (deleted)
വരി 21:
 
===നല്ല പെരുമാറ്റ രീതികൾ===
*'''എഴുത്തുകളിൽ ഒപ്പു പതിപ്പിക്കുക''': മൊഴികളിൽ ഒപ്പു പതിപ്പിക്കാൻ നാലു റ്റിൽദ് ചിഹ്നങ്ങൾ പതിപ്പിച്ചാൽ മതിയാവും(<nowiki>~~~~</nowiki>), അവ സ്വയം താങ്കൾ ഉപയോഗിക്കുന്ന പേര്, അപ്പോഴത്തെ സമയം എന്നിവയായി മാറിക്കൊള്ളും, ''ഇതുപോലെ-- [[Userഉപയോക്താവ്:Praveenpമാതൃകാ ഉപയോക്താവ്|പ്രവീൺമാതൃകാ ഉപയോക്താവ്]]''':'''<font color="green" style="font-size: 70%">([[Userഉപയോക്താവിന്റെ talkസംവാദം:Praveenpമാതൃകാ ഉപയോക്താവ്|സംവാദം‍സംവാദം]]) </font> 18:31, 3 ഡിസംബർ 2006 (UTC)''. സംവാദം താളിൽ അജ്ഞാതനായിരിക്കാൻ ആർക്കും കഴിയില്ലെന്ന് ഓർമ്മിക്കുക. അവിടെ താങ്കളുടെ ഐ.പി. വിലാസം ശേഖരിക്കുന്നുണ്ട്.
*'''ആക്രോശങ്ങൾ ഒഴിവാക്കുക''': സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സംവദിക്കാതിരിക്കുക.
*'''സംക്ഷിപ്തരൂപം ഉപയോഗിക്കുക''': താങ്കൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യം നൂറുവാക്കിലും കവിയുകയാണെങ്കിൽ അത് ചുരുക്കാൻ ശ്രമിക്കുക. വലിയ സന്ദേശങ്ങൾ മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. അവ പലപ്പോഴും ആളുകൾ വായിക്കാതെ വിടുകയാണ് പതിവ്. ചിലപ്പോൾ ഏതാനും വരികൾ വായിച്ച് തെറ്റിദ്ധരിക്കാനും മതി.
വരി 27:
*'''സഞ്ചയികകൾ വായിക്കുക''': വലിയ സംവാദം താൾ ചിലപ്പോൾ പലതായി ഭാഗിച്ചിരിക്കാം അപ്പോൾ സംവാദം താളിൽ അത്തരം സഞ്ചയികകളിലേക്കുള്ള ലിങ്കുണ്ടായിരിക്കും അവ വായിച്ചു നോക്കുക. താങ്കളുടെ ആശയം/സംശയം നേരത്തേ പരാമർശിച്ചിട്ടുണ്ടാവാം.
*'''മലയാളം ഉപയോഗിക്കുക''':നമ്മുടേത് മലയാളം വിക്കിപീഡിയയാണ് അതിൽ മലയാളം ഉപയോഗിക്കുക.
 
===അനുയോജ്യമല്ലാത്ത പെരുമാറ്റങ്ങൾ===
വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങൾ പാലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ഇവ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്.