"നോസ്ട്രഡാമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
 
{{Infobox person
|പേര്name=മൈക്കൽ ഡെ നോസ്ട്രഡാമെ
|ചിത്രംimage=Nostradamus by Cesar.jpg
|തലക്കെട്ട്caption=നോസ്ട്രഡാമസ്: അദ്ദേഹത്തിന്റെ പുത്രൻ സീസർ വരച്ച ഛായാചിത്രം
|ജനനംbirth_date=144 അല്ലെങ്കിൽ 21 ഡിസംബർ 1503
|ജനനസ്ഥലം birth_place=സെയ്ന്റ് റമി പ്രവിശ്യ,ദക്ഷിണ ഫ്രാൻസ്
|മരണംdeath_date=2 ജൂലൈ 1566 (രേഖപ്പെടുത്തിയത് പ്രകാരം)
|മരണസ്ഥലംdeath_place=സലോൺ ഡെ പ്രവിശ്യ, France
|തൊഴിൽoccupation=[[പ്രവാചകൻ]], author, [[വിവർത്തകൻ]], [[ജ്യോതിശാസ്ത്രജ്ഞൻ]],[[ഭിഷ്വഗരൻ]]
|പ്രസിദ്ധനായത്known_for=പ്രവചനങ്ങളിലൂടെ , പ്ലേഗ് ചികിത്സകൻ എന്ന നിലയിൽ
}}
മൈക്കൽ ഡെ നോസ്ട്രഡാമെ (ആംഗലം: Michel de Nostredame) (14 അല്ലെങ്കിൽ 21 ഡിസംബർ 1503 - 2 ജൂലൈ 1566) എന്ന പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരന്റെ ലത്തീൻ നാമധേയമാണ് നോസ്ട്രഡാമസ്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്.ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും ഇദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്ന പ്രവചനങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്. 1555ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. പദ്യരൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞരും, ഗവേഷകരുമടക്കം നിരവധിപേർ ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/നോസ്ട്രഡാമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്