"ഉമർ മുഖ്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: war:Omar Mukhtar
വരി 27:
[[ലിബിയ|ലിബിയയുടെ]] പത്ത് [[ദിനാർ]] നോട്ടിൽ മുഖ്താറിന്റെ ചിത്രം അച്ചടിച്ചിരിക്കുന്നു.
മുഖ്താറിന്റെ അവസാന നാളുകൾ ആവിശ്കരിച്ച ഒരു ചലച്ചിത്രമാണ്‌ [[മുസ്തഫ അക്കാദ്]] സം‌വിധാനം ചെയ്ത "ദ ലയൺ ഓഫ് ഡെസര്ട്ട് " (1981).
2009 ജൂൺ 10 ന്‌ ലിബിയൻ നേതാവ് [[മുഅമ്മർ ഖദ്ദാഫി]] ഇറ്റലിയിലെ തന്റെ ആദ്യസന്ദർശനത്തിൽ [[റോം|റോമിലെത്തി]] അവിടുത്തെ പ്രധാനമന്ത്രി [[സിൽ‌വിയോ ബര്ലുഫസ്കോണി|സിൽ‌വിയോ ബര്ലുസ്കോണിയെ]] സന്ദർശിക്കുന്നത് മുഖ്താർ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രശസ്ത്മായ ചിത്രം തുന്നിച്ചേർത്ത കോട്ടണിഞ്ഞുകൊണ്ടാണ്‌<ref>[http://www.guardian.co.uk/world/2009/jun/10/gaddafi-visit-italy-berlusconi Gaddafi visits Italy]</ref>. ഊ ചിത്രത്തിന്റെ മലയാള പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.<ref>http://www.youtube.com/watch?v=ZCYT1Y63kQA</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉമർ_മുഖ്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്