"എഡ്‌വേഡ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: eu:Edward (aintzira)
(ചെ.)No edit summary
വരി 21:
}}
 
[[ആഫ്രിക്ക|ആഫ്രിക്കയിൽ]] കോങ്ഗോ-ഉഗാണ്ടാ അതിർത്തിയിലുള്ള ഒരുതടാകം. ആഫ്രിക്കയിലെ ഭ്രംശതാഴ്വര (ഗ്രേറ്റ് റിഫ്റ്റ്വാലി) യോടനുബന്ധിച്ചുള്ള തടകശൃംഖലയിൽ പെട്ട ഇത് സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 77 കി. മീ. നീളത്തിലും 40 കി. മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇതിന്റെ ശരാശരി ആഴം 17 മിറ്ററും പരമാവധി ആഴം 112 മീറ്ററും ആണ്. റൂയിൻഡി, റൂത്ഷൂരു എന്നിഎന്നീ രണ്ടു നദികൾ എഡ് വേഡിലാണ് പതിക്കുന്നത്. ഈ തടാകത്തിലുള്ള വെള്ളം കാസിങ്ഗാ ചാനലിലൂടെ ജോർജ് തടകത്തിലേക്കും അവിടെനിന്ന് സെംലികി നദിയിലൂടെ ആൽബർട്ട് തടാകത്തിലേക്കും ഒഴുകുന്നു. ആൽബർട്ട് തടാകത്തിലെ വെള്ളം വാർന്നൊഴുകുന്നതാണ് നൈൽ നദിയുടെ ഉദ്ഭവത്തിനു നിദാനം.<ref>http://reference.allrefer.com/encyclopedia/E/EdwardLak.html Edward, Lake, African Physical Geography</ref>
 
എഡ്‌‌വേഡ് തടാകത്തിൽ സമൃദ്ധമായ ഒരു [[മത്സ്യം|മത്സ്യശേഖര]]മുണ്ട്. ഇക്കാരണത്താൽ തടകതീരത്ത് നനാജാതി [[പക്ഷി|പക്ഷികൾ]] പറ്റംചേർന്നു വിഹരിക്കുന്നു. തടകത്തിന്റെ തെക്കരികും അനുബന്ധിച്ചുള്ള ചതുപ്പുകളും [[നീർക്കുതിര|നീർക്കുതിരകളുടെ]] താവളമാണ്.<ref>http://schools-wikipedia.org/wp/l/Lake_Edward.htm Lake Edward</ref>
"https://ml.wikipedia.org/wiki/എഡ്‌വേഡ്_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്