"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 32:
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.
 
ഇതുകൂടാതെ ‘കാലം’(1970)[[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]]),‘രണ്ടാമൂഴം’(1984-[[വയലാർ അവാർഡ്]]), വാനപ്രസ്ഥം ([[ഓടക്കുഴൽ അവാർഡ്]]), എന്നിഎന്നീ കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. [[കടവ്‌]], [[ഒരു വടക്കൻ വീരഗാഥ]], [[സദയം]], [[പരിണയം]] തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
 
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ [[കാലിക്കറ്റ് സർവ്വകലാശാല]] ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ൽ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠം പുരസ്കാരവും]], 2005-ൽ [[പത്മഭൂഷൺ|പത്മഭൂഷണും]] നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാരും‍ ആദരിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്