"അസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: et:Asura
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Asura}}
[[പ്രമാണം:Mahishaasura.jpg|thumb|200px|right| മൈസൂരിലെ ചാമുണ്ഡി കുന്നിലുള്ള മഹിഷാസുര പ്രതിമ]]
[[പുരാണം|ഹിന്ദുപുരാണപ്രകാരം]] അധികാരമോഹികളായ ഒരു വിഭാഗമാണ് '''അസുരന്മാർ'''. നന്മയുടെ മൂർത്തികളായ [[ദേവൻ|ദേവന്മാരുമായി]] മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും [[കശ്യപൻ|കശ്യപന്റെ]] മക്കളാണ്.<ref name="emk">{{cite web|publisher = Encyclopedia Mythica|title =Kasyapa|url = http://www.pantheon.org/articles/k/kasyapa.html|accessdate = നവംബർ 13, 2008}}</ref>
"https://ml.wikipedia.org/wiki/അസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്