"അജോയ് മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: bn:অজয় মুখোপাধ্যায়
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Ajoy Mukherjee}}
ബംഗ്ലാ കോൺഗ്രസിന്റെ സ്ഥാപകനായിരുന്നു. ''അജയ്‌കുമാർ മുഖർജി''' (1901 - 1986). മൂന്നു തവണ ഇദ്ദേഹം [[പശ്ചിമബംഗാൾ]] [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയായിട്ടുണ്ട്]]. 1967-ലും 1969-ലും കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) മുഖ്യ പങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളുടെയും, 1971-ൽ മാർക്സിസ്റ്റിതര ജനാധിപത്യ ഷഡ്കക്ഷിസഖ്യ മന്ത്രിസഭയുടെയും നേതൃത്വം ഇദ്ദേഹം വഹിച്ചു.
 
"https://ml.wikipedia.org/wiki/അജോയ്_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്