"ശാലിനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ta:சாலினி (நடிகை))
| othername = ബേബി ശാലിനി
}}
തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയാണ് '''ശാലിനി'''. '''ബേബി ശാലിനി''' എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. [[മാളിയംപുരക്കൽ കുടുബംകുടുംബം|മാളിയംപുരക്കൽ]] ചാക്കോ പുന്നൂസ് ( [[നവോദയ അപ്പച്ചൻ]] )സം‌വിധാനം ചെയ്ത [[മോഹൻലാൽ]] അഭിനയിച്ച ''എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്'' എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം ''അനിയത്തിപ്രാവ്'' എന്ന [[കുഞ്ചാക്കോ ബോബൻ]] നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ച്, സിനിമാലോകത്തേയ്ക്ക് തിരിച്ചുവന്നു. ഈ ചിത്രവും വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു.
 
== അഭിനയജീവിതം ==
 
== സ്വകാര്യ ജീവിതം ==
ഒരു മലയാളിയാണെങ്കിലും ശാലിനി ജനിച്ചത് [[ചെന്നൈ|ചെന്നൈയിലാണ്]]. ഒരു കൃസ്ത്യൻക്രിസ്ത്യൻ കുടുംബത്തിലാണ് ശാലിനി ജനിച്ചത്.
 
ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ [[അജിത് കുമാർ|അജിത്തിനെയാണ്]]. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1304703" എന്ന താളിൽനിന്ന് ശേഖരിച്ചത്