"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
== പ്രത്യേകതകൾ ==
സുപ്രസിദ്ധമായ [[ഉത്രാളിക്കാവ് പൂരം]] ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള [[ഉത്രാളിക്കാവ്]] ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ [[മച്ചാട്ട് മാമാങ്കം|മച്ചാട് തിരുവാണിക്കാവ് വേല]] വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ [[തിരുവാണിക്കാവ്]] ക്ഷേത്രത്തിൽ നടക്കുന്നു. [[ഓട്ടുപാറ]] എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് [[വാഴാനി]] അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ {{അവലംബം}}. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ കൃസ്ത്യൻക്രിസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുമുണ്ട്]]; [[വടക്കഞ്ചേരി]].
 
[[വാഴാനി]] വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കോൺഗ്രസ് പാർട്ടി]] ഭരിക്കുന്ന ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ [[നിയമസഭാ]] സാമാജികൻ സി എൻ ബാലകൃഷ്ണൻ ആണ്.[[കേരള കലാമണ്ഡലം]] വടക്കാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1304693" എന്ന താളിൽനിന്ന് ശേഖരിച്ചത്