"നഗാവോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: sv:Nagaon
(ചെ.)No edit summary
വരി 37:
==ഭാഷ==
 
നഗാവോൻ ജില്ലയിലെ പ്രധാന ഭാഷ അസമിയ ആണ്. ജനങ്ങളിൽ ഭൂരിഭാഗവും [[ഹിന്ദു]], [[മുസ്ലിം]], [[കൃസ്ത്യൻക്രിസ്ത്യൻ]] മതവിഭാഗങ്ങളിൽപ്പെട്ടവരാണ്. ജില്ലയിലെ മൊത്തം 1,419 ഗ്രാമങ്ങളിൽ 44 എണ്ണത്തിൽ ജനവാസമില്ല. കലോങ് നദിക്കരയിലെ ഗ്രാമങ്ങളാണ് ജനസാന്ദ്രതയിൽ മുന്നിൽ. എന്നാൽ കോപിലി താഴ്വരയിലെ ആദിവാസിഗ്രാമങ്ങളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
 
==ഗതാഗതമാർഗം==
"https://ml.wikipedia.org/wiki/നഗാവോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്