"ജീവിത നൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+{{അവലംബം}} ചേർക്കുന്നു
വരി 21:
| gross =
}}
1951- മാർച്ചിൽ പുറത്തിറങ്ങിയ മലയാളത്തിലെഒരു ആദ്യത്തെ ഏറ്റവും വിജയം നേടിയ{{അവലംബം}}മലയാള ചലച്ചിത്രമാണു് '''ജീവിത നൗക'''. സംവിധാനം ചെയ്തതു് [[കെ. വെമ്പു]] ആണു്. [[കെ ആന്റ് കെ പ്രൊഡക്ഷൻസ്]] എന്ന ബാനറിൽ ആയിരുന്നു് സിനിമ പ്രദർശനത്തിനു് എത്തിയതു്. [[കുഞ്ചാക്കോ|എം കുഞ്ചാക്കോകുഞ്ചാക്കോയും]], കെ വി കോശികോശിയും എന്നിവരാണു്ചേർന്ന് സിനിമനിർമ്മിച്ച നിർമ്മിച്ചതു്ഈ ചിത്രം സംവിധാനം ചെയ്തതു് [[കെ. കഥ:വേമ്പു]] ആണു്. കെ വി കോശി,കോശിയുടെ കഥയ്ക്ക് തിരക്കഥയുംസംഭാഷണവും തിരക്കഥ-സംഭാഷണംരചിച്ചത് [[മുതുകുളം രാഘവൻപിള്ള|മുതുകുളം രാഘവൻപിള്ളയായിരുന്നു]] ഗാനങ്ങൾ.ഗാനരചന [[അഭയദേവ്,|അഭയദേവും]] സംഗീതംസംഗീതസംവിധാനം [[വി. ദക്ഷിണാമൂർത്തി|വി. ദക്ഷിണാമൂർത്തിയും]] ആലാപനംആയിരുന്നു. തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവർഎന്നിവരായിരുന്നു ചേർന്നായിരിന്നുഗായകർ. ഛായാഗ്രാഹകൻഛായാഗ്രാഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ .ഡി. ജോർജും നിർവ്വഹിച്ചു.
 
മലയാളത്തിലെ 12-ആമത്തെ ചിത്രമായ "ജീവിതനൗക" അതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോഡുകൾ ഭേദിച്ചു.<ref name =desha>{{cite web | url =http://www.deshabhimani.com/periodicalContent4.php?id=419 | title =ജീവിതനൗകയിലെ നായിക |date= | accessdate = മേയ് 12, 2012 | publisher = ദേശാഭിമാനി| language =}}</ref> തിരുവനന്തപുരത്ത് മാത്രമായി 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഡബ്ബ് ചെയ്തു. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രവും "ജീവിതനൗക"തന്നെ
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ജീവിത_നൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്