"പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല, അമ്പലപ്പുഴ''' ===ചര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
'''പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല, അമ്പലപ്പുഴ'''
===ചരിത്രം===
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ട പി.കെ.നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല. അമ്പലപ്പുഴയിലെ കരൂർ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേര് നൽകി ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും ആറുമാസമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിൽ നിന്ന് പ്രൈമറി സ്കൂൾ അധ്യാപകനായി അമ്പലപ്പുഴയിലെത്തിയ ശ്രീ.[[പി.എൻ.പണിക്കരുടെ പണിക്കർ]] ന്റെ നേതൃത്വത്തിൽ ഈ വായനശാല ജസ്റ്റീസ് പി.കെ.വിലാസം ലൈബ്രറി എന്ന പേരിൽ പുനരാരംഭിച്ചു.
"https://ml.wikipedia.org/wiki/പി.കെ._മെമ്മോറിയൽ_ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്