"പോളി സ്റ്റൈറീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
സ്റ്റൈറീൻ, ( വൈനൈൽ ബെൻസീൻ, എന്നും പറയാം) തന്മാത്രകളുടെ ശൃംഖലയാണ് പോളി സ്റ്റൈറീൻ.
<center>[[File:Polystyrene formation.PNG]]</center>
[[സൊല്യൂഷൻ പോളിമറൈസേഷൻ|സൊല്യൂഷൻ ]],[[എമൾഷൻ പോളിമറൈസേഷൻ |എമൾഷൻ]] എന്നീ രീതികളിലും പോളിമറീകരിക്കാമെങ്കിലും [[|ബൾക്ക് പോളിമറൈസേഷൻ |ബൾക്ക്]], [[സസ്പെൻഷൻ പോളിമറൈസേഷൻ |സസ്പെൻഷൻ]] എന്നീ രീതികളാണ് സാധാരണ പോളിമറീകരണം നടത്താറ്.
ഫ്രീ റാഡിക്കൽ പോളിമറൈസേഷൻ അറ്റാക്റ്റിക് ശൃംഖലയാണ് നൽകുക. അതായത് ഫിനൈൽ ഗ്രൂപ്പുകൾ അടുക്കും ചിട്ടയുമില്ലാതെ ശൃംഖലയുടെ ഇരു വശത്തുമായിരിക്കും, അതുകൊണ്ട് ഉത്പന്നം അമോർഫസും. എന്നാൽ കോഡിനേഷൻ പോളിമറൈസേഷൻ വഴി ഫിനൈൽ ഗ്രൂപ്പുകൾ ഒന്നിടവിട്ട് ശൃംഖലയുടെ ഇരു ഭാഗത്തും ക്രമീകരിച്ച ക്രിസ്റ്റലൈനിറ്റിയുളള സിൻറിയോടാക്റ്റിക്  പോളിമറാണ് ലഭിക്കുക
{| class="wikitable" style="float:right;"
"https://ml.wikipedia.org/wiki/പോളി_സ്റ്റൈറീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്