"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: kbd:Хуэхуэлей
(ചെ.) "Donbass_Arena.jpg" നീക്കം ചെയ്യുന്നു, Ahonc എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത...
വരി 185:
 
ഐവാൻ ഫ്രാൻ‌‌കോ (1856 - 1916) ആണ് ആധുനിക യുക്രേനിയൻ സാഹിത്യത്തിന്റെ പിതാവെന്ന നിലയിൽ ആദരിക്കപ്പെടുന്നത്. ലെസാ യുക്രെയിൻ‌‌കാ (1871 - 1913) പേരെടുത്ത ഒരു കവയിത്രിയും നാടകകർത്രിയും ആയിരുന്നു. ഇമ്പ്രഷണിസ്റ്റ് സാഹിത്യ രൂപങ്ങളെ പ്രചരിപ്പിച്ചവരിൽ മൈഖേലൊ കോട്സ്യൂബൈൻസ്കിയും (1864 - 1903) പാസൈൽ സ്റ്റെഫാനൈക്കും (1871 - 1936) ഭാവഗീത പ്രസ്ഥാനത്തിൽ ഒ. ഓലെസ്സും (1878 - 1944) മുൻപന്തിയിൽ നിൽക്കുന്നു.<ref name="me"/>
 
[[പ്രമാണം:Donbass Arena.jpg|thumb|150 px|ഡോൺബാസ്സ് അരേന]]
ഒന്നാം ലോകയുദ്ധവും റഷ്യൻ വിപ്ലവവും, അതോടുകൂടി യുക്രെയിൻ കൈക്കൊണ്ട സോവിയറ്റ് വിരുദ്ധ പ്രവർത്തനങ്ങളും (1918 - 1922) അവിടത്തെ സാഹിത്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകി. ഇക്കാലത്തെ ഏറ്റവും പ്രശസ്തനായ കവി മാക്‌‌സൈം റൈൻസ്കി (1895 - ) ആണ്. നവീന ക്ലാസിസിറ്റ് പ്രസ്ഥാനത്തിനു രൂപം നൽകിയ മൈക്കോലാ സെരോവ് (1890 - ) 1933 - നാട്ടിൽനിന്ന് ബഹിഷ്കൃതനായി. സോവിയറ്റ് ആധിപത്യം സ്ഥപിതമായ ശേഷം (1923) യുക്രേനിയൻ സാഹിത്യം കുറേക്കാലത്തേക്കു മുരടിച്ചു കിടക്കുകയാണുണ്ടായത്. 1929 - 30 കാലത്ത് പല യുക്രേനിയൻ സാഹിത്യകാരന്മാരും സംഹരിക്കപ്പെട്ടതായും അവരുടെ സൃഷ്ടികൾ വൻ‌‌തോതിൽ നശിപ്പിക്കപെട്ടതായും ചില ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നു.<ref name="me"/>
 
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്