"പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
.എന്നാലിപ്പോൾ [[പോളിമർ |പോളിമറീകരണം]](Polymerization) എന്ന പ്രക്രിയവഴി കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന രാസശൃംഖലകൾ ([[പോളിമർ ]]) ആണ് പ്ലാസ്റ്റിക്കിലെ ഏകമാത്രമോ പ്രധാനമോ ആയ ഘടകം. രാസഘടനയിലും ഭൌതികഗുണങ്ങളിലും വ്യത്യസ്തതയുളള, പരസ്പരപൂരകങ്ങളായ ഒന്നിലധികം [[പോളിമർ |പോളിമറുകൾ,]] ആവശ്യാനുസരണം മിശ്രണം ചെയ്യുകയുമാവാം. ഇവയോടൊപ്പം പ്ലാസ്റ്റിസൈസർ, ആൻറി ഓക്സിഡൻറ്, സ്റ്റെബിലൈസർ, ഫില്ലർ,കളർ എന്നീ മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേർക്കാറുണ്ട്. ഈ മിശ്രിതമാണ് ഉരുപ്പടികൾ വാർത്തെടുക്കാനുപയോഗിക്കുന്നത്.
 
എല്ലാ പ്ലാസ്റ്റിക്കുകളും പോളിമറുകൾ ആണെങ്കിലും എല്ലാ പോളിമറുകളും പ്ലാസ്റ്റിക്കുകളാവണമെന്നില്ല. പോളിമറുകൾ മനുഷ്യസമൂഹത്തിന് പ്രയോജനപ്പെടുന്നത് പ്ലാസ്റ്റിക്കുകൾ, ഫൈബറുകൾ (നൂല്, നാര്), ഇലാസ്റ്റോമറുകൾ(]., (റബ്ബറിനെ പോലെ വലിച്ചു നീട്ടാനാവുന്നവ) എന്നിങ്ങനെ മൂന്നു രൂപങ്ങളിലാണ്:
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297528" എന്ന താളിൽനിന്ന് ശേഖരിച്ചത്