"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
}}
 
സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] നേടിയ [[ഈജിപ്ത്|ഈജിപ്ഷ്യൻ]] [[നോവലിസ്റ്റ്|നോവലിസ്റ്റായിരുന്നു]] '''നജീബ് മഹ്ഫൂസ്''' ([[അറബിക്]]: نجيب محفوظ‎, Nagīb Maḥfūẓ [[ഡിസംബർ 11]], [[1911]] - [[ഓഗസ്റ്റ് 30]], 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളിൽ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വർഷത്തെ സാഹിത്യജീവിതത്തിനിടയിൽ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കെയ്റോ ത്രയം നജീബ് മഹ്ഫുസിനെ 1988-ലെ നോബൽ സമ്മാനത്തിനു അർഹമാക്കിയ മൂന്നു നോവലുകളുടെ സമാഹാരമാണ്. "ബയ്നൽ ഖസ്രൈൻ","ഖസ്രു ശൌഖ്","അസുക്രിയ" എന്നിവയാണ് 1956‌-1957കാലത്ത് രചിക്കപ്പെട്ട ഈ കൃതികൾ.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/നജീബ്_മഹ്ഫൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്