"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 68:
==വിമർശനങ്ങൾ==
ഒരു വിശ്വാസത്തിന്റെ സ്വീകൃതി നല്ല ഫലങ്ങൾ ഉളവാക്കുന്നെങ്കിൽ വിശ്വാസം സത്യമാണെന്ന സങ്കല്പത്തിലാണ് ജെയിംസ് മതാനുഭവത്തെ വിലയിരുത്തുന്നത്. ദൈവത്തിലും മതത്തിലുമുള്ള
[[ഇമ്മാനുവേൽ കാന്റ്|കാന്റിനേയും]] [[ഹെൻറി ബെർഗ്സൺ|ബെർഗ്സണെയും പോലെ, ഭൗതികവാദത്തിന്റെ സർവവ്യാപിയായ യന്ത്രസാമഗ്രിയിൽ നിന്ന് മതത്തെ രക്ഷപെടുത്താൻ ശ്രമിക്കുകയാണ് ജെയിംസും ചെയ്തതെന്ന് [[വിൽ ഡുറാന്റ്]] നിരീക്ഷിക്കുന്നു. "സംസ്കാരശുന്യർക്കു ചേരുന്ന ദർശനം" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ നിലപാടിൽ ഒരു തരം കച്ചവടമിടുക്ക് കാണാമെന്നും ഡുറാന്റെ കരുതി. വ്യക്തിപരമായ പ്രയോജനം സത്യത്തിന്റെ മാനദണ്ഡം ആകുന്നില്ല. സാർവലൗകികവും സനാതനവുമായ പ്രയോജനമാണ് സത്യം എന്നും ഡുറാന്റ് ചൂണ്ടിക്കാട്ടുന്നു.<ref>[[വിൽ ഡുറാന്റ്]], [[ദ സ്റ്റോറി ഓഫ് ഫിലോസഫി|തത്ത്വചിന്തയുടെ കഥ]], പുറങ്ങൾ 388-89)</ref>
|