"ഹനഫി മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pl:Hanafici
വരി 5:
[[പ്രമാണം:Muslims_schools.png|thumb|400px|Map of Muslim world, Hanefi(Light Green) ]]
== വിവരണം ==
സുന്നികളിലെ നാലു മദ്ഹബുകളിൽ ഏറ്റവും പഴ്ക്കമേറിയതു ഹനഫി മദ്ഹബാണു. ഏറ്റവും അധികം ആളുകൾ പിൻ പറ്റുന്നതും ഹനഫി മദ്ഹബാണു. പിൻപറ്റാൻ ലളിതം എന്നതു കൊൻടുകൊണ്ട് തന്നെ നാലു മദ്ഹബുകളിൽ വച്ചേറ്റവും പ്രചാരവും അംഗീകാരവും ലഭിച്ചതും ഈ മദ്ഹബിനാണു. [[മധ്യേഷ്യ]], [[അഫ്ഗാനിസ്ഥാൻ]], [[പാകിസ്ഥാൻ]], [[ബംഗ്ലാദേശ്]], [[ഭാരതം]], [[ചൈന]] എന്നിവിടങ്ങളിൽ ഇതിനു വളരെയധികം പ്രചാരമുണ്ട്.
{{ഇസ്ലാമികം}}
 
== ആധാരങ്ങൾ ==
ഖുർ ആനും ഹദീസുകളും
"https://ml.wikipedia.org/wiki/ഹനഫി_മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്