"തോമസ് കിൻകാഡെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: en:Thomas Kinkade
No edit summary
വരി 19:
| awards =
}}
"''പ്രകാശത്തിന്റെ ചിത്രകാരൻ"'' എന്ന പേരിൽ പ്രശസ്തനായിരുന്നുപ്രശസ്തനായിരുന്ന ഒരു അമേരിക്കൻ ചിത്രകാരനായിരുന്നു '''തോമസ് കിൻകാഡെ''' (January 19, 1958&nbsp;– April 6, 2012)<ref name=mercury/><ref name=nytimesobit>{{cite news|url=http://www.nytimes.com/2012/04/08/arts/design/thomas-kinkade-artist-to-mass-market-dies-at-54.html|title=Thomas Kinkade, Artist to Mass Market, Dies at 54|work=New York Times|date=April 7, 2012|accessdate=April 7, 2012|author=Matt Flegenheimer}}</ref> . ലോകമാകെ ആരാധകരുണ്ടായിരുന്ന കിൻകാഡെയ്ക്ക് 54 വയസ്സായിരുന്നു. പ്രകൃതിദൃശ്യങ്ങളും കുടിലുകളും പള്ളികളുമായിരുന്നു പ്രധാന രചനകൾ. അമേരിക്കയിൽ ഒരുകോടി വീടുകളിൽ ഇദ്ദേഹം വരച്ച ചിത്രങ്ങളും പകർപ്പുകളും മറ്റുമായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 100 മുതൽ 10,000 ഡോളർ വരെ വിലയുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. വർഷം 10 കോടി ഡോളറിന്റെ വിൽപ്പനയുണ്ടായിരുന്നു.<ref>http://www.deshabhimani.com/newscontent.php?id=139106</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തോമസ്_കിൻകാഡെ" എന്ന താളിൽനിന്ന് ശേഖരിച്ചത്