"ഷാവൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 20:
-->
}}
[[യഹൂദമതം|യഹൂദമതത്തിലെ]] ഒരു പ്രമുഖ വിശേഷദിനമാണ് '''ഷാവൂത്ത്''' (Shavuot). [[ഹീബ്രൂ കലണ്ടർ|ഹീബ്രൂ കലണ്ടറിലെ]] സിവാൻ മാസത്തിലെ ആറാം ദിവസം ഇത് ആഘോഷിക്കപ്പെടുന്നു. [[മൂന്ന്സീനായി തീർത്ഥാടകപ്പെരുന്നാളുകൾമല|മൂന്ന്സീനായി തീർത്ഥാടകപ്പെരുന്നാളുകളിൽമലയിൽ]] ഒന്നാണ്വെച്ച് ഷാവൂത്ത്[[യഹോവ]] ഇസ്രായേൽ ജനത്തിന് ന്യായപ്രമാണ ഗ്രന്ഥമായ തോറ നൽകിയതിനെ ഈ ദിനത്തിൽ അനുസ്മരിക്കുന്നു.
 
ഷാവൂത്തിന്റെ തീയതി [[പെസഹാ (യഹൂദമതം)|പെസഹയുമായി]] നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒമേറിന്റെ(കറ്റകളുടെ) എണ്ണമെടുക്കൽ അവസാനിക്കുന്ന ദിനമാണിത്. [[പെസഹാ (യഹൂദമതം)|പെസഹയുടെ]] രണ്ടാം ദിവസം മുതൽ ആരംഭിക്കുന്ന കറ്റകളുടെ എണ്ണമെടുക്കൽ അവസാനിക്കുന്ന ദിനം ഷാവൂത്ത് പെരുന്നാളായി ആചരിക്കണമെന്ന് തോറ അനുശാസിക്കുന്നു. തോറ ലഭിക്കുന്നതിനായി 49 ദിവസം (7 ആഴ്ചവട്ടം)കാത്തിരുന്നതിനെ പുനരാവിഷ്കരിക്കുന്നതിനാണ് ഈ കറ്റയെണ്ണൽ നടത്തുന്നത്. ''ഷാവൂത്ത്'' എന്ന വാക്കിന്റെ അർത്ഥം ''ആഴ്ചകൾ'' എന്നാണ്.
 
[[പെസഹാ (യഹൂദമതം)|പെസഹ]] വീണ്ടെടുപ്പിന്റെയും വിമോചനത്തിന്റെയും അനുസ്മരണമാണെങ്കിൽ ഷാവൂത്ത് ഒരു ദേശമായുള്ള ദൈവസമർപ്പണത്തിന്റെ അനുസ്മരണമായാണ് യഹൂദർ കാണുന്നത്. യഹൂദരുടെ [[മൂന്ന് തീർത്ഥാടകപ്പെരുന്നാളുകൾ|മൂന്ന് തീർത്ഥാടകപ്പെരുന്നാളുകളിൽ]] ഒന്നാണ് ഷാവൂത്തെങ്കിലും മറ്റ് രണ്ടു പെരുന്നാളുകളുടെ അത്ര വലിയ ആഘോഷങ്ങൾ ഇതിനില്ല. തീവ്രമതനിയമങ്ങൾ പാലിക്കാത്ത ജൂത സമൂഹങ്ങൾ ഷാവൂത്തിന് വലിയ പ്രാധാന്യം കൊടുത്ത് കാണുന്നില്ല. പൊതുവേ ഇസ്രായേലിൽ ഇത് ഒരു ദിന ആഘോഷവും ബാഹ്യ ഇസ്രായേൽ ജൂതരുടെയിടെയിൽ രണ്ടുനാൾ നീണ്ടു നിൽക്കുന്ന ആഘോഷവുമാണ്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഷാവൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്