"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
പ്രാർത്ഥനയും അച്ചടക്കത്തോടു കൂടിയ അദ്ധ്വാനവും ചേർന്ന ജീവിതചര്യ പിന്തുടർന്ന ബെനഡിക്ടൻ സന്യാസികൾ പാശ്ചാത്യലോകത്ത് കായികാദ്ധ്വാനത്തിന്റെ മഹത്ത്വം എടുത്തുകാട്ടിയവരിൽ മുമ്പന്മാരായി. ബൗദ്ധികവ്യാപാരങ്ങളിലും അവർ മികവു കാട്ടി. പ്രാർത്ഥന, പഠനം, അദ്ധ്വാനം എന്ന അവരുടെ സൂത്രവാക്യം ബെനഡിക്ടൻ സന്യാസ ഭവനങ്ങളെ യൂറോപ്യൻ സംസ്കാരത്തിന്റെ വികാസത്തിലെ നിർണ്ണായകസ്വാധീനങ്ങളിൽ ഒന്നാക്കി മാറ്റി.<ref>John A. Hutchison, Paths of Faith (പുറം 445)</ref>
 
==നുറുങ്ങുകൾ==
യൂറോപ്യൻ ചരിത്രത്തിലെ അന്ധകാരയുഗമെന്ന് ചിലപ്പോൾ വിശേഷിപ്പിക്കപ്പെടാറുള്ള മദ്ധ്യയുഗങ്ങൾക്കു തുടക്കം സൂചിപ്പിച്ചു കൊണ്ട്, റോമാസാമ്രാട്ട് ജസ്റ്റിനിയൻ [[ആഥൻസ്|ആഥൻസിലെ]] പുരാതനമായ ദാർശനിക വിദ്യാപീഠങ്ങൾ അടച്ചു പൂട്ടിയതും, ബെനഡിക്ട് മോണ്ടെ കസിനോയിൽ തന്റെ സന്യാസഭവനം തുടങ്ങിയതു ഒരേവർഷം, എ.ഡി.529-ൽ, തന്നെ ആയിരുന്നു.<ref name = "durant"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്